skip to main | skip to sidebar

2009, ഒക്‌ടോബർ 27, ചൊവ്വാഴ്ച

അനര്‍ഘ നിമിഷങ്ങള്‍


പുല്ലിലും വിസ്മയമോ?


  • ഞാന്‍ എന്ന ഞാന്‍

    ഞാന്‍ എന്ന ഞാന്‍



  • കണ്ണാം തുമ്പി പോരാമോ

    കണ്ണാം തുമ്പി പോരാമോ



  • ഉന്മാദം കരളിലൊരുന്മാദം..

    ഉന്മാദം കരളിലൊരുന്മാദം..



  • പുല്ലിലും വിസ്മയമോ?

    പുല്ലിലും വിസ്മയമോ?



  • ഓടിയെത്തും ഓരമ്മകളില്‍..

    ഓടിയെത്തും ഓരമ്മകളില്‍..



  • മഴയെത്തും മുമ്പേ..

    മഴയെത്തും മുമ്പേ..



  • ഈന്തിമ്മേലും ഇരിക്കാം

    ഈന്തിമ്മേലും ഇരിക്കാം



  • മുതല പിടുത്തക്കാര്‍

    മുതല പിടുത്തക്കാര്‍



  • വള്ളം കളി ജേതാക്കള്‍

    വള്ളം കളി ജേതാക്കള്‍



  • മോളൂട്ടി - അംനു

    മോളൂട്ടി - അംനു



  • സന്ധ്യ മയങ്ങും നേരം

    സന്ധ്യ മയങ്ങും നേരം


    മോളൂട്ടി - അംനുഈന്തിമ്മേലും ഇരിക്കാംവള്ളം കളി ജേതാക്കള്‍ഓടിയെത്തും ഓരമ്മകളില്‍..ഉന്മാദം കരളിലൊരുന്മാദം..കണ്ണാം തുമ്പി പോരാമോമുതല പിടുത്തക്കാര്‍മഴയെത്തും മുമ്പേ..
    പോസ്റ്റ് ചെയ്തത് 4കൂട്ട് ല്‍ 10:29 PM

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    വള്രെ പുതിയ പോസ്റ്റ് വളരെ പഴയ പോസ്റ്റ് ഹോം
    ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത: പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

    കൂട്ട്

    ANWU's BLOg

    എന്നെക്കുറിച്ച്

    എന്റെ ഫോട്ടോ
    4കൂട്ട്
    തലശ്ശേരി, കേരളം, India
    പ്രിയ കൂട്ടരേ, എല്ലവര്ക്കും എന്‍റെ “‘കൂട്ടിലേക്ക് ”’ സസ്നേഹം സ്വാഗതം. ഇതൊരു കൊട്ടാരമല്ല , എന്നാല്‍ കുടിലും അല്ല . ഞാന്‍ തേടുന്നത് പച്ച മനുഷ്യരേയാണു.ഞാന്‍ നോക്കുന്നത് ആര്‍ദ്രതയുള്ള കണ്ണുകളിലേക്കാണു, ഞാന്‍ ഓര്‍ക്കുന്നത് ഗ്റ്ഹാതുരതയുള്ള പോയ്പോയ നാള്‍ വഴികളില്‍ പുഞ്ചിരിയും കണ്ണീരും തീര്‍ത്ത അനുഭവങ്ങളാണ്.ഞാന്‍ സ്വപ്നം കാണുന്നത് ഇട്ട് മൂടാന്‍ കുറെ സമ്പാധ്യമല്ല ..പിന്നെയെന്താണാവോ ഇങ്ങേര്‍ക്കു വേണ്ടത്?ഈ ചോദ്യം സ്വാഭാവികം. എനിക്കൊന്നേ പറയാനുള്ളൂ അത് സ്നേഹമാണ്, മരിച്ചാലും മരിക്കാത്ത സ്നേഹം..അതാണ് ഞാന്‍ തേടുന്നത് അതിനായ് നമുക്ക് കൂട്ട് കൂടാം എന്ന് നിങ്ങളുടെ.. സ്വന്തം ഇക്ക. anwsay.sayeed@gmail.com
    എന്റെ പൂര്‍ണ്ണമായ പ്രൊഫൈൽ കാണൂ

    സമവാക്യം (കവിത)

    • സത്യം പുറം തിരിഞ്ഞിരുന്നു കാലാട്ടുകയോ തമസ്സിനെ കീറി മുറിക്കും ഉദയസൂര്യനാകാതെ സ്വന്ത - ബന്ധങ്ങള്‍ തന്‍ പങ്കു വെക്കലുകള്‍ സ്നേഹവായ്പ്പുകള്‍ സഹായഹസ്തങ്ങള്‍ സര്‍വ്വം - തേടുവോര്‍ക്കേവര്‍ക്കും നേടാന്‍ അര്‍ഹതയില്ലയോ പണമോ കുലമഹിമയോ തത്‌ -പ്രമാണം ഇവിടെ 'മൂന്നുമേഴു'മാവില്ല - പത്ത്‌ ചേരണം അഞ്ചും അഞ്ചും - പഥ്യം ഹൃദയ ബന്ധങ്ങള്‍ തന്‍ സമവാക്യം ഇന്ന് - ഹൃദയശൂന്യമാം കേവല മേനിക്കൊഴുപ്പോ എല്ലാം തികഞ്ഞവര്‍ക്കെല്ലാമുണ്ട് ഫോണ്‍ ഉണ്ട് കാറുണ്ട് എന്നാകിലും വിളിക്കില്ലവര്‍ വരില്ലവര്‍ - ഒരിക്കലും എന്‍റെ നാള്‍ വഴികള്‍ ബന്ധങ്ങള്‍ തേടി പാദങ്ങള്‍ തേന്ജിന്നിതാ ബന്ധനസ്ഥനായ്‌ തരിച്ചിരിക്കുന്നു നോവിനാല്‍ നിത്യം മണ്ണുപുരണ്ട ദാരിദ്ര്യം എന്റെ വിധിഎന്നിരിക്കിലും വരുമൊരിക്കലവര്‍ - തീര്‍ച്ച അപ്പോഴേക്കും ഞാന്‍ മരിച്ചിരിക്കും ... സത്യം ഓതുന്നു.. മനുജാ - ധനം നിനക്ക് ഇട്ടു മൂടാന്‍ ഉള്ളതോ - ഏകണം അശരണര്‍ക്കവരുടെ അവകാശം ഇല്ലെങ്കിലോ നിന്‍ ധനം, വെറും കള്ളപ്പണം

    ഉള്ളടക്കം

    • അടര്ന്നു വീണ ഒരില പോലെ...
    • അദ്ര്ശ്യകരങ്ങള്‍
    • അനന്തരഫലം (കവിത)
    • അനര്‍ഗ്ഗ്നിമിഷം
    • അന്തിമനീതി
    • അഭിമാനം
    • ആല്‍ബം2
    • എന്‍റെ രചന
    • ഒരു ഇഷ്ട ഗാനം
    • ഒരു ചക്കയുടെ ദുരന്ത ക്ഥ
    • കടവത്തൂരിലെ പഴയ വയല്‍വരമ്പിലൂടെ.......
    • കളിവീട്‌- ചെറുകഥ
    • കുഞ്ഞുവിളയാട്ടം
    • കുഞ്ഞേത്
    • കൊട്ടീമ്പി
    • കൊട്ടീമ്പിയുംകുഞേതും
    • തിരക്ക് കവിത
    • തൂലിക
    • ദൈവവിശ്വാസം എന്ത് കൊണ്ട്?
    • നര്‍മ്മം
    • പശ്ചാതാപം കവിത
    • പിന്‍ വിളി
    • പുഞ്ചിരി
    • പുഴയോരം
    • പെരുമഴക്കാലം
    • പ്രവാസനൊമ്പരം
    • മണക്കോട്ട് മൂല
    • മലവെള്ളക്കാഴ്ച്ചകള്‍
    • മഴത്തുള്ളിക്കായ്
    • വയല്‍ കാഴച്ചകള്‍
    • വിലക്കുകള്‍
    • സന്ദര്‍ഭം
    • സമവാക്യം
    • സ്വര്‍ഗ്ഗപ്പൂങ്കാവനം
    • ഹൈസ്കൂള്‍കാലം
    • terrorism

    വിജ്ഞാനം

    • അറിവിന്‍റെ വാതായനങ്ങള്‍ നിങ്ങള്‍ക്ക് മുമ്പില്‍ തുറക്കപ്പെട്ടിരിക്കുന്നു അറിവുകള്‍ പലവിധം,വിദ്യാ ലയങ്ങളില്‍ നിന്നു കൂടാതെയും നമുക്കു അത് നേടാനാവും.നിരീക്ഷണവും പരീക്ഷണവും അനന്ത്യമായി നടത്തുക. പരന്ന വായനയും നില നിര്‍ത്തുക. അറിവ് വിശ്വാസിയുടെ കളഞ്ഞു പോയ മുത്താണു, അത് ചൈനയില്‍ പോയും നേടണം (നബിവചനം) വിജ്ഞാനം എന്നത് നിശ്ചിത മേഘലയില്‍ തളച്ചിടാനുള്ളതല്ല അത് നിഖില മേഘലയും ചൂഴ്ന്നു നില്‍ക്കുന്നതാണ്.ശാസ്ത്ര ഭൌതിക വിജ്ഞാനവും മത ദാര്‍ശനിക വിജ്ഞാനവും/മൂല്യന്ങളും നേടിയാല്‍ അത് സമൂഹത്തിന്നു വലിയ മുതല്‍ കൂട്ടാണു. ശ്രമം അവിശ്രമം തുടരട്ടെ, ബുദ്ധിജീവികള്‍ പിറക്കട്ടെ...നന്മകള്‍ നേര്‍ന്നു കൊണ്ട്...അന്‍വര്‍ സെയീദ്.
    • പ്രാപഞ്ചികയാഥാര്‍ത്ഥ്യങ്ങളും മനുഷ്യന്‍റെ നിസാഹതയും കാരണം ഒരു ദൈവത്തിന്‍റെ ആവശ്യകത നൈസര്‍ഗ്ഗികമായി തന്നെ മനുഷ്യനില്‍ അന്തര്‍ലീനമാണ്,ഏതൊരു കഠിനഹ്റ്ദയനും സ്വസ്ഥതയുംസാന്ത്വനവും ശാന്തതയും ആഗ്രഹിക്കുന്നു,തനിക്ക് രകഷയും അനുഗ്രഹവുമാകുന്ന ഒരു മാര്‍ഗ്ഗമായിദൈവത്തില്‍ അവന്‍ വിശ്വസിക്കുന്നു.കുറ്റം ചെയ്യാതിരിക്കുക എന്നതും ശിക്ഷയെ ഭയപ്പെടുക എന്നതുംമനുഷ്യന്‍റെ ആത്മബോധമാണു,മറ്റു ജീവ ജാലങ്ങള്‍ക്കില്ലാത്തതുംഇത് തന്നെ.ദൈവം രണ്ടു മാര്‍ഗ്ഗംകാണീച്ചു - പഠിപ്പിച്ചു തന്നു - അതില്‍ ഒന്നു നന്മയിലധിഷ്ഠിതവും മറ്റേത് തിന്മയിലധീഷ്ഠിതവും.തെരഞ്ഞെടുപ്പിന്‍റെ സ്വാതന്ത്ര്യവും മനുഷ്യന് തന്നെ.അതിനു യഥാക്രമം പ്രതിഫലവും നിശ്ചയിച്ചു.അതാണു സ്വര്‍ഗ്ഗ നരകം എന്നു ചുരുക്കി വിളിക്കുന്നത്.കൊമ്പ് കുലുക്കി അന്യരുടെ മേല്‍ അന്യായവും അധിക്രമവും നടത്തി ആരാലും ചോദ്യം ചെയ്യപ്പെടാതെ അതിക്രമിയായി രാജ്യദ്രോഹിയായി ജീവിക്കുന്നവരെ പലരേയും നാം ഇവിടേ കാണുന്നു മറുഭാഗത്ത്സമൂഹത്തില്‍ നന്മയും ശാന്തിയും അഭിവ്രിതിയും ഗുണകാംശകളുമായി, ത്യാഗസന്നദ്ധരായി ചിലരും,ഇവര്‍ മരിച്ച് കഴിഞ്ഞാല്‍ എല്ലാം കഴിയുന്നു വെങ്കില്‍ - ഒന്നാമത് പറഞ്ഞവര്‍ ബുദ്ധിജീവിയുംരണ്ടാമത് പറഞ്ഞവര്‍ വെറും വിഡ്ഡിക്കളുമെന്നല്ലേ സാമാന്യബുദ്ധിക്കാര്‍ പറയൂ. പരലോക വിശ്വാസംഇല്ലാത്തവര്‍ ഇവിടെ അധിക്റമം നടത്താത് വെറും രാജ്യ നിയമത്തെ പേടിച്ചു മാത്രമോ - അതല്ലനൈസര്‍ഗ്ഗികമായ നന്മയുടെ തേട്ടം അവന്‍റെ അബോധമനസ്സില്‍ നിന്നു തികട്ടി വരുന്നത് കൊണ്ടല്ലേ.അപ്പൊള്‍ ദൈവികമായ ഒരു അവബോധം സ്വന്തം സത്തയില്‍ നിലീനമെന്നല്ലെ നാം മനസ്സിലാക്കേണ്ടത്ആത്മാംശം എന്നത് ദൈവാംശമല്ലേ,ഈ ചേതനയല്ലേ മരിക്കുമ്പോള്‍ നമ്മില്‍ നഷ്ടമാവുന്നതും -അപ്പോള്‍ നമ്മേ സ്ര്ഷ്ടിച്ചതാരു എന്നാ ചോദ്യത്തിനു , ദൈവം എന്നേ ആത്മബോധമുള്ളവര്‍ക്ക് പറയാന്‍ പറ്റൂ.
    Powered By Blogger

    ബ്ലോഗ് ആര്‍ക്കൈവ്

    • ▼  09 (45)
      • ►  09/27 - 10/04 (16)
      • ►  10/04 - 10/11 (6)
      • ►  10/18 - 10/25 (1)
      • ▼  10/25 - 11/01 (5)
        • ഞാന്‍ സദാ തിരക്കിലാണ് .. ! (കവിത ) അന്‍വര്‍ സെയ്ദ്
        • കൂട്ട് കൂടൂ അടിച്ചു പൊളിക്കൂ..
        • അനര്‍ഘ നിമിഷങ്ങള്‍
        • തൂലിക
        • മഴത്തുള്ളിക്കു വേണ്‍ടി..
      • ►  11/01 - 11/08 (1)
      • ►  11/08 - 11/15 (1)
      • ►  11/15 - 11/22 (2)
      • ►  11/22 - 11/29 (4)
      • ►  11/29 - 12/06 (2)
      • ►  12/06 - 12/13 (4)
      • ►  12/13 - 12/20 (1)
      • ►  12/27 - 01/03 (2)
    • ►  10 (7)
      • ►  01/03 - 01/10 (2)
      • ►  02/07 - 02/14 (1)
      • ►  03/14 - 03/21 (1)
      • ►  08/08 - 08/15 (2)
      • ►  09/05 - 09/12 (1)

    മഴയെത്തും മുമ്പേ

    മഴയെത്തും മുമ്പേ
    മോങ്ങാടി
     

    ഈ ബ്ലോഗ് തിരയൂ

    പര്‍ദ്ദയിടുന്ന സ്ത്രീ സ്വര്‍ണ്ണം അണീയേണ്ടതുണ്ടോ?

    ലോഹിത ദാസ്

    • സിനിമയുടേ ക്യാന്-വാസിലൊതുക്കാതെ, കഥാ​‍പാത്രങ്ങള്‍ പ്രേക്ഷകതലങ്ങളിലേക്ക് ഇറങ്ങി വരുന്ന അനുഭൂതി തോന്നിയത് ലോഹിയേട്ടന്റെ തനിയാവര്‍ത്തനം, ഭൂതക്കണ്ണാടി,വാല്‍സല്യം,കിരീടം ചിത്രങ്ങളില്‍.ഇന്നത്തെ ബഹളമയമായ ''തട്ടിക്കൂട്ടിയ''സിനിമകള്‍ക്കപ്പുറം ജീവിതഗന്ധിയും, ഭാവതീവ്രവുമായ സിനിമകള്‍ സമ്മാനിച്ച - ശാന്തത തേടി ''ലക്കിടി'' യെ പ്രണയിച്ച ആ മഹാ പ്രതിഭയ്ക്കു തുല്യം വെക്കാന്‍ ഇനി ആരുണ്ട്. മലയാള സിനിമ മരിക്കുമോ?..ശങ്കയ്ക്കു കാരണം, ഇനിയെത്ര പേരുണ്ട് ജീനിയസ്സുകള്‍ ! ഇല്ലായ്മയില്‍, കണ്ണീര്‍ തുള്ളികള്‍ പതിഞ്ഞ മണ്ണില്‍ കിളിര്‍ത്ത കഥകള്‍ എഴുതാന്‍ ... മണിമേടയില്‍, കഥ വിരിഞ്ഞെങ്കില്‍ തന്നെ - ആ മണ്ണിന്റെ ഗന്ധം - മനുഷ്യ ഗന്ധം ഉണ്ടാവുമോ? എന്റെ ലോഹിയേട്ടാ താങ്കള്‍ പോയത് ആ മണ്ണിലേക്കല്ലോ... ''മണ്ണില്‍ നിന്നു തുടക്കം പിന്നെ മണ്ണില്‍ തന്നെയൊടുക്കം ഒരു നാള്‍ ആറടി മണ്ണിലൊടുക്കം''

    അംനു & സിധു

    അംനു & സിധു
    കളി