2009, ഡിസംബർ 7, തിങ്കളാഴ്‌ച

വയലില്‍ ഒരു സായാഹ്നം

അന്ന് ഇളം കാറ്റില്‍ തിരയിളക്കുന്ന നെല്‍ വയല്‍ - ഇന്ന് ക്രിഷി നടത്താതെ പാഴ്ഭൂമിയാക്കിയ കാരണങ്ങള്‍ എന്തുമാവട്ടെ - ഓടിക്കളിച്ച് ഉല്ലസിക്കുന്ന കുരുന്നുകളുടെ പാദസ്പര്‍ശമേറ്റെങ്കിലും ഹര്‍ഷപുളകിത്മാവട്ടെ -
അവിടെ കിളിര്‍ത്ത പുല്‍നാമ്പുകള്‍ക്ക്..

2 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

കൊള്ളാം

4കൂട്ട് പറഞ്ഞു...

അനൂപ്‌ കോതനല്ലൂര്‍ - സ്നേഹിതാ

എന്‍റെ ബ്ലൊഗില്‍ വന്നതിനും കമന്‍റിയതിനും വളരെ നന്ദി.