അന്‍വര്‍ സെയ്ദ്
![](https://lh3.googleusercontent.com/blogger_img_proxy/AEn0k_vt27kYjxlkDJLWEuqVAHrJAIS9OQIGkU4D9wT-4-rBLWwtqdQilVkK3FtQpgBXlbZRlIhei5ArxSzdB7OZYTs-cdrpN75sY6zckP9rwtMT6-ydVCsEIYX3N4rGIkqY9768K2cR2RT-8H5rwpUxCz8SrPPfWD0P0R7rw9cqP_aaX7bBr6u8eSb_IAcKOBuoM-rCuVKEaH_bwiWU_1V8zv0o_R0vdJjFg1y8oSj438k=s0-d)
ഉരുകുന്ന വെയിലില്‍
പണിയുന്നൊരീ ഞങ്ങള്‍
തേങ്ങുന്നു വിയര്‍പ്പില്‍
ഇന്നുമീ മരുഭൂവില്‍
ഒന്നിനു പകരം - തരും
പതിമ്മൂന്നെന്നനുപാതം
എല്ലരേം മാടി
വിളിക്കുന്ന-പ്രത്യാശ
എങ്കിലും
വെന്തിടും നാളുകള്‍
നെടുവീര്‍പ്പില്‍ ആന്യമായ്
ഭഗ്നാശനായ് തിരികേ
പറന്നിടുമ്പോള്‍
കഷ്ടം ഹാ
നേടുവാന്‍ വന്നൊരീ
വാഗ്ദത്ത ഭൂമിയും
വാ പിളര്‍ക്കുന്നു
പശിയകറ്റിടുവാനായ്
അന്നെനിക്കൊന്നുമേ
വേണ്ടായിരുന്നെങ്കിലും
ഇന്നെനിക്കെത്രമേല്
ആയായലും മതി വരുന്നീലാ
ഞങ്ങളും ഒരു നാളീലാ
വയല്‍വരമ്പില്‍
ഇളം കാറ്റേറ്റിരുന്നിരുന്നു
ഒന്നിനും കുറവെന്നു
തോന്നുവാന്‍ പൊങ്ങച്ചം
അന്നൊട്ടു ലേശം ഇല്ലായിരുന്നു
എന്നിട്ടുമെന്തിനീ
പാതകം ചെയ്തു
കാശിന്റെ
പൊങ്ങച്ചം കീശ
കാലിയാകും വരെ
പിന്നെയും ദുര്യോഗം
ഇഴയുന്നു നിഴലായ് സദാ
എന്തിനീ പ്രവാസം വിധിച്ചിടുന്നു
ആരുടെ രഹസ്യമാം അജണ്ടയിത്
വീടിന്റെയോരത്ത്
നാലഞ്ച് കപ്പ നട്ടാല്‍
പോരെ ഭുജിച്ചൊന്നു പശിയടക്കാന്‍
ആരോടെന്‍ സങ്കടം കേണിടേണം
ഒന്നാ പൊയ്പോയ നാളിന്റെ
പിന് വിളിക്കായ്..
അകലങ്ങളിലെ ഭാഗ്യ
നക്ഷത്രമേ
നീ അറിയുന്നുവോ
എന്റെ മൗന ദുഃഖം
തേങ്ങുന്നു വിയര്‍പ്പില്‍
ഇന്നുമീ മരുഭൂവില്‍
ഒന്നിനു പകരം - തരും
പതിമ്മൂന്നെന്നനുപാതം
എല്ലരേം മാടി
വിളിക്കുന്ന-പ്രത്യാശ
എങ്കിലും
വെന്തിടും നാളുകള്‍
നെടുവീര്‍പ്പില്‍ ആന്യമായ്
ഭഗ്നാശനായ് തിരികേ
പറന്നിടുമ്പോള്‍
കഷ്ടം ഹാ
നേടുവാന്‍ വന്നൊരീ
വാഗ്ദത്ത ഭൂമിയും
വാ പിളര്‍ക്കുന്നു
പശിയകറ്റിടുവാനായ്
അന്നെനിക്കൊന്നുമേ
വേണ്ടായിരുന്നെങ്കിലും
ഇന്നെനിക്കെത്രമേല്
ആയായലും മതി വരുന്നീലാ
ഞങ്ങളും ഒരു നാളീലാ
വയല്‍വരമ്പില്‍
ഇളം കാറ്റേറ്റിരുന്നിരുന്നു
ഒന്നിനും കുറവെന്നു
തോന്നുവാന്‍ പൊങ്ങച്ചം
അന്നൊട്ടു ലേശം ഇല്ലായിരുന്നു
എന്നിട്ടുമെന്തിനീ
പാതകം ചെയ്തു
കാശിന്റെ
പൊങ്ങച്ചം കീശ
കാലിയാകും വരെ
പിന്നെയും ദുര്യോഗം
ഇഴയുന്നു നിഴലായ് സദാ
എന്തിനീ പ്രവാസം വിധിച്ചിടുന്നു
ആരുടെ രഹസ്യമാം അജണ്ടയിത്
വീടിന്റെയോരത്ത്
നാലഞ്ച് കപ്പ നട്ടാല്‍
പോരെ ഭുജിച്ചൊന്നു പശിയടക്കാന്‍
ആരോടെന്‍ സങ്കടം കേണിടേണം
ഒന്നാ പൊയ്പോയ നാളിന്റെ
പിന് വിളിക്കായ്..
അകലങ്ങളിലെ ഭാഗ്യ
നക്ഷത്രമേ
നീ അറിയുന്നുവോ
എന്റെ മൗന ദുഃഖം
21 Comments
Comment by NeeLPaL- അന്‍വര്‍ സെയീദ് on September 28, 2009 at 7:12pm
- Delete Commentഅനിത, വളരെ നന്ദി..
ഇത് ഞാന്‍ സമര്‍പ്പിക്കുന്നത് നിര്‍മ്മാണ തൊഴിലാളീകള്ക്കാണ്,ഇവിടെ വേദന തിന്നുന്നത് അവരാണ്.
നമ്മളോക്കെ ഏസിക്കകത്ത് , കൊമ്പ്യൂട്ടറിനു മുമ്പില്‍ സുഖിക്കയല്ലേ...ജനാലയിലൂടെ പുറത്ത്
നോക്കിയാല്‍ വെയിലില്‍ ഉരുകുന്ന അവരെ കാണാം
“ഉരുകുന്ന വെയിലില്‍
പണിയുന്നൊരീ ഞങ്ങള്‍
തേങ്ങുന്നു വിയര്‍പ്പില്‍
ഇന്നുമീ മരുഭൂവില്‍”
Comment by Anitha Nassim on September 28, 2009 at 4:56pm
- Delete Commentഇനി....കരഞ്ഞിട്ടെന്തു ഫലം....ധീരതയോടെ മുന്നോട്ടു പോകൂ.......
Comment by NeeLPaL- അന്‍വര്‍ സെയീദ് on September 28, 2009 at 1:41am
- Delete Commentyousuf k ummer,ï¡~ Ss ~ï¡ Shanu (Onninum illaa) thank you all for reading and comments
Comment by Shanu (Onninum illaa) on September 28, 2009 at 12:56am
- Delete Commentvalere nannayittundu........ pravasa jeevithathinte dukham..........
Comment by Ss*മഴത്തുള്ളിഗ്രാമം*@ കൂട്ടം on September 27, 2009 at 11:11pm
- Delete Commentപ്രവാസം....... അതെന്നും ഒരു വേദന തന്നെ........ നാടിന്റെ ഓർമ്മയിൽ മറക്കുന്ന നോവ്
നന്നായിരിക്കുന്നു........
Comment by yousuf k ummer on September 27, 2009 at 10:21pm
- Delete Commentit is good and nice but dont try to make kappa.labour charge 400 per day in kerala
Comment by NeeLPaL- അന്‍വര്‍ സെയീദ് on September 27, 2009 at 8:48pm
- Delete Commentനക്ഷത്രം(najm), ANEES OK..വായിച്ചതിനു ഇരുവര്‍ക്കും നന്ദി..
Comment by ANEES OK on September 27, 2009 at 7:02pm
- Delete Commentഅകലങ്ങളിലെ ഭാഗ്യ
നക്ഷത്രമേ
നീ അറിയുന്നുവോ
എന്റെ മൗന ദുഃഖം ......
അന് വര്‍ക്ക,,,
കുറെയൊക്കെ നമ്മള് സ്വയം മാറിയാല്‍ നല്ലതു.....അല്ലെങ്കില്‍ വിലാപം മാത്രം ആയി ജീവിതം കഴിയും..
ചിന്തകള്‍ നല്കിയ രചന. ഭാവുകങ്ങ്ല്
Comment by നക്ഷത്രം(najm) on September 27, 2009 at 4:34pm
- Delete Commentഗള്‍ഫ് ഒരു കെണിയാണ് ..
അകപ്പെട്ടു പോയാല്‍ അത്ര പെട്ടെന്ന് ഒന്നും ആര്‍ക്കും ഊരിപ്പോകാന്‍ പറ്റാത്ത ഒരു കെണി !!
അറുന്നൂറു ദിര്‍ഹം ശമ്പളത്തിന് പണിയെടുക്കുന്ന തൊഴിലാളിക്കും ആറ് ലക്ഷം ദിര്‍ഹം ലാഭമുണ്ടാക്കുന കച്ചവടക്കാരനും !!
Comment by NeeLPaL- അന്‍വര്‍ സെയീദ് on September 27, 2009 at 3:20pm
- Delete Commentവായിച്ചതിനു വളരെ നന്ദി..സാം
- 1
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ