നാം എല്ലാം നീതി ആഗ്രഹിക്കുന്നു ... നിഷ്കൃഷ്ടമായ നീതി ഇവിടെ നടപ്പാക്കപ്പെടുന്നില്ല
അവന്റെരകതം, ഗന്ധം ,തലമുടി,കൈരേകഎല്ലാം വ്യ്ത്യസ്തം , ഇതെല്ലാ യാദ്രിക്ഷികമായി,ഉണ്ടായി എന്നു വിശ്വസിക്കുന്നതോ യുക്തി അല്ല,ഇതിന്റെയല്ലാം പിന്നില്‍ വ്യക്തവും ബോധപൂര്‍വ്വകവുമായ ഉദ്ദേശം ഉണ്ടെന്നതോ? വിശ്വാസം ഒരു ആശ്വാസമാണ് , ആരുമില്ലാത്തവര്‍ക്ക് ദൈവം ഉണ്ട എന്നത് ..! അങ്ങിനെ ...മനസമാദാനമല്ലെ മുഖ്യം , എപ്പോഴും ചങ്കും വീര്‍പ്പിച്ച് ബി.പി കൂട്ടണോ ,അതോ ഭാരം ഇറക്കിവെക്കാന്‍ ഒരത്താണി നല്ലതല്ലേക്ഷമിക്കാനും പൊറുക്കാനും ഗുണകാംഷയെകാനും കഴിയുന്ന ആ മനസ്സിന്റെ പ്രതിഭാസം തന്നെദൈവികമല്ലേ , നമ്മള് കല്യാണം കഴിക്കുന്നത് പോലും ഒരു വിശ്വാസത്തിന്റെ ബലത്തിലല്ലേചിലത് പൊട്ടുമ്പോള്‍ ഞെട്ടുന്നു - അപ്പോഴാണ് അറിയുന്നത് ഇവള് /ഇവനെത്ര ക്രൂരന് എന്നൊക്കെമനസ്സ് എന്നത് തലയിലെന്നും ഹ്രദയത്തിലെന്നു വാദമുണ്ട് ,എന്താണ് ആത്മാവ് ...അത് അലയും എന്ന് എനിക്ക് വാധമില്ല . എല്ലാം ശാസ്ത്രം ഒരു പക്ഷെ ,അല്ല തീര്‍ച്ചയായും കണ്ടെത്ത്തിയെക്കാം , അങ്ങിനെ ദൈവമുണ്ടെന്നുംതെളിയില്ലെന്നാരരിഞ്ഞു ! എന്തിനീ ബേജാര്,,,
1 അഭിപ്രായം:
അഭിപ്രായങ്ങള്‍ ക്ഷണിച്ചു കൊള്ളുന്നു..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ